ബഹിരാകാശ ശാസ്ത്രഞ്ജന്‍ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കി ഒരുക്കുന്ന സിനിമ അണിയറയില്‍ ഒരുങ്ങുന്നു. നടന്‍ മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിടുന്നത്. ആനന്ദ് മഹാദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഐഎസ്ആര്‍ഒ ചാരക്കേസ് പ്രമേയമാക്കികൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തിന് റോക്കറ്ററി ദ നമ്പി ഇഫക്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്.
Madhavan's rocketry the nambi effect teaser releasing soon